രക്തദാനം ചെയ്യാന്‍ താല്‍പര്യമുള്ളവരുടെ ഡയറക്ടറി തായ്യാറാക്കുന്നതിനും കായിക രംഗത്ത് അഭിരുചിയുള്ളവരെ  സംബന്ധിച്ച്  വിവിധ  ഏജന്‍സികള്‍ വഴി ശേഖരിച്ച വിവരങ്ങള്‍ മൊബൈല്‍ വഴി ഡാറ്റ എന്‍ട്രി ചെയ്യുന്നതിനും യുവജനങ്ങളുടെ സേവനം ആവശ്യമുണ്ട്. താല്‍പര്യമുള്ള യുവജനങ്ങളും വീട്ടമ്മമാരും പേര്, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ 9188010343  എന്ന നമ്പറില്‍ വാട്ട്‌സ് ആപ്പ് സന്ദേശമായി  അയക്കണം. രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, പരിശീലനം,  പ്രതിഫലം നല്‍കും.

 

Leave a Reply