ഓൺലൈനിൽ വിവിധങ്ങളായ കോഴ്സുകൾ ചെയ്യാനായി ഒട്ടേറെ വെബ്സൈറ്റുകൾ ഇന്ന് നിലവിലുണ്ട്. പക്ഷെ, UDEMY എന്ന കമ്പനി ആണ് ഈ മേഖലയിലെ ഏറ്റവും മികച്ചതും പ്രശസ്തിയേറിയതും. UDEMY ൽ കോഴ്സുകൾ ചെയ്തിട്ട് അവർ നൽകുന്ന സർട്ടിഫിക്കറ്റുകൾ ലോകമെമ്പാടും അംഗീകരിക്കുന്നതും ജോലി നേടാൻ സഹായിക്കുന്നവയുമാണ്.

ബ്ലാക്ക് ഫ്രൈഡേ ഓഫർ സീസൺ പ്രമാണിച്ചുകൊണ്ട് ഇപ്പോൾ UDEMY വൻ വിലക്കിഴിവുകളാണ് നൽകുന്നത്. പതിനായിരങ്ങൾ വിലവരുന്ന കോഴ്സുകൾ 360 രൂപക്ക് വാങ്ങാനും സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കാനുമുള്ള ഒരു സുവർണാവസരമാണ് ഇത്. ഇനി വെറും 2 ദിവസം മാത്രമാണ് ഈ ഓഫറിന്റെ കാലാവധി. അതിനുള്ളിൽ കോഴ്സുകൾ വാങ്ങുന്നവർക്ക് അത് പിന്നീട് പഠിക്കാനും പരീക്ഷയെഴുതി സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കാനും കഴിയും.

ആഗോളനിലവാരമുള്ള ഒട്ടേറെ തൊഴിലധിഷ്ഠിത കോഴ്സുകളാണ് ഇപ്പോൾ വൻ വിലക്കുറവിൽ ലഭ്യമായിരിക്കുന്നത്. ഓഫർ പ്രഖ്യാപിച്ചതുമുതൽ ആയിരക്കണക്കിനുപേരാണ് വിവിധ കോഴ്സുകൾ ഓരോ ദിവസവും സ്വന്തമാക്കുന്നത്.

ഓഫർ നേടാൻ ഈ ലിങ്ക് ഉപയോഗിക്കാം: http://bit.ly/2XOnFXO

Leave a Reply