കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ജാവ, ജെഇഇ ഡെവലപ്പറുടെയും റെസല്യൂഷൻ ഏജൻമാരുടെയും ഒഴിവുണ്ട്. കരാർ നിയമനമാണ്. ജാവ ജെഇഇ ഡെവലപ്പർ യോഗ്യത: ബി.ടെക്./ എം.സി. എ.ബി.സി.എ., ബി.എസ്സി. കംപ്യൂട്ടർ സയൻസ്, എം.എസ് സി. കംപ്യൂട്ടർ സയൻസ്, ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്. റെസല്യൂഷൻ ഏജൻറ് കോളത്തിലുടനീളം നിയമനമുണ്ടാകും. തിരഞ്ഞെടുക്കുന്നവരെ എം പാനൽ ചെയ്യും. അപേക്ഷാഫോമിന്റെ മാതൃക യും www.kfc.org എന്ന വെബ് സൈറ്റിലുണ്ട്. അപേക്ഷ തപാ ലിലോ [email protected] എന്ന ഇ-മെ യിലിലോ അയക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here