• എം ഫിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് II ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – തിയറി പരീക്ഷാ തിയതി

2022 ഡിസംബർ അഞ്ചു മുതലാരംഭിക്കുന്ന എം ഫിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് II ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് I ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – തിയറി പരീക്ഷാ തിയതി

2022 ഡിസംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് I ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.