ബി.എഡ് വിദ്യാർത്ഥിനികൾ അധ്യാപക പരിശീലനത്തിന് സാരി ധരിക്കണമെന്ന ട്രെയിനിങ് കോളേജുകളുടെ വാശി ഇനി നടക്കില്ല. അധ്യാപക പരിശീലന കാലയളവിൽ വിദ്യാർത്ഥിനികൾക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ചു ഹാജരാകുന്നതിന് അനുമതി നൽകി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നേരത്തെ കോളേജ് അധ്യാപികമാർക്ക് സാരി നിർബന്ധമാക്കുന്ന സ്ഥാപനങ്ങളുടെ നടപടിയ്ക്കെതിരെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Home NEWS AND EVENTS