തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (C-DAC) 26 ഒഴിവ്. റഗുലർ നിയമനം. ഏപ്രിൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

  1. അസിസ്റ്റന്റ്:
    • യോഗ്യത: ബിരുദം, 7 വർഷ പരിചയം/പിജി, 5 വർഷ പരിചയം; കംപ്യൂട്ടർ ഓപ്പറേഷൻസിൽ 6 മാസ സർട്ടിഫിക്കറ്റ്
    • പ്രായപരിധി: 35.
  2. ജൂനിയർ അസിസ്റ്റന്റ്:
    • യോഗ്യത: ബിരുദം, 3 വർഷ പരിചയം/പിജി, 1 വർഷ പരിചയം; കംപ്യൂട്ടർ ഓപ്പറേഷൻസിൽ 6 മാസ സർട്ടിഫിക്കറ്റ്
    • പ്രായപരിധി: 30.
  3. ക്ലാർക്ക്:
    1. യോഗ്യത: ബിരുദം, കംപ്യൂട്ടർ ഒാപ്പറേഷൻസ് അറിവ്
    2. പ്രായപരിധി: 30.
  4. ടെക്നിക്കൽ അസിസ്റ്റന്റ്:
    1. യോഗ്യത: ഇലക്ട്രോണിക്സ് എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐടി/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. അല്ലെങ്കിൽ ട്രേഡ് സർട്ടിഫിക്കറ്റ്, എൻസിവിടി (ഇലക്ട്രോണിക്സ്/ എംആർടിവി), 9 വർഷ പരിചയം
    2. പ്രായപരിധി: 35.
  5. എംഎസ്എസ് III (എംടിഎസ് ബി4):
    1. യോഗ്യത: ട്രേഡ് സർട്ടിഫിക്കറ്റ്, എൻസിവിടി/ഐടിഐ (വെൽഡർ/ഇലക്ട്രോണിക്സ്/എംആർടിവി/ഫിറ്റർ/ മെക്കാനിക്കൽ ഫിറ്റർ), 3 വർഷ പരിചയം. അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 1 വർഷ പരിചയം
    2. പ്രായപരിധി: 30.
  6. എംഎസ്എസ് II (എംടിഎസ് ബി5):
    1. യോഗ്യത: ട്രേഡ് സർട്ടിഫിക്കറ്റ്, എൻസിവിടി/ഐടിഐ (ഇലക്ട്രോണിക്സ/എംആർടിവി/മെക്കാനിക്കൽ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ഫിറ്റർ/എസി മെക്കാനിക്)
    2. പ്രായപരിധി: 30.

www.cdac.in

C-DAC announces vacancies on various posts including assistant, junior assistant, clerk, technical assistant, MSS III (MTS B4), and MSS II (MTS B5).

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!