ഡൽഹി സർവകലാശാലയ് കീഴിൽ ഡൽഹിയിലെ മൗറിസ് നഗറിലുള്ള ദൗലത് റാം കോളജിൽ 121 അസിസ്റ്റൻറ് പ്രാഫസർമാരുടെ ഒഴിവുണ്ട്.സ്ഥിര നിയമനമാണ്.

ഒഴിവുകൾ: ബയോകെമിസ്ടി – 6, ബോട്ടണി – 11, കെമിസ്ട്രി – 9, കൊമേഴ്സ് -16, ഇക്കണോമിക്സ് – 9, ഇംഗ്ലീഷ് – 14, ഹിന്ദി – 12, ഹിസ്റ്ററി – 7, മാത്തമാറ്റിക്സ് – 8, ന്യൂട്രീഷ്യൻ ആൻഡ് ഹെൽത്ത് എജുക്കേഷൻ – 1, ഫിലോസഫി – 5, പൊളിറ്റിക്കൽ സയൻസ് – 9, സൈക്കോളജി – 1, സംസ്കൃതം – 5. യോഗ്യത യു.ജി. സി. മാനദണ്ഡമനുസരിച്ച്. വിശദവിവരങ്ങൾ www.dr.du.ac.in എന്ന വെബ്സൈറ്റിലുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി നവംബർ 24.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!