രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി നല്കുന്ന ബയോഇൻഫർമാറ്റിക്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 മാസമാണ് കോഴ്സിൻെറ ദൈർഖ്യം.

ആർക്കെല്ലാം അപേക്ഷിക്കാം?
ലൈഫ് സയൻസ്,ഫിസിക്കൽ സയൻസ്,മെഡിക്കൽ,എൻജിനീയറിങ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദം ഉള്ളവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവർ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.rgcb.res.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!