അഹമ്മദാബാദിൽ പ്രവർത്തിക്കുന്ന ഗുജറാത്ത് യൂണിവേഴ്സിറ്റി ഓഫ് ട്രാൻസ്പ്ലാൻറേഷൻ സയൻസ് നല്കുന്ന രണ്ട് എംപിടി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യൂണിവേഴ്സിറ്റി നല്കുന്ന പ്രോഗ്രാമുകൾ

  • എംപിടി – ട്രാൻസ്പ്ലാൻറേഷൻ റീഹാബിലിറ്റേഷൻ
  • എംപിടി -കാർഡിയോ -പൾമനറി സയൻസ്

ആർക്കെല്ലാം അപേക്ഷിക്കാം?

50 ശതമാനത്തോടെ ബിപിടി പാസായവർക്കും,ഗുജറാത്ത് ഫിസിയോതെറാപ്പി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

താത്പര്യമുള്ളവർ ഈ മാസം 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.guts.education

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!