ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ സീനിയർ റസിഡന്റ്, ജൂനിയർ/സീനിയർ ഡെമോൺസ്ട്രേറ്ററുടെ 93 ഒഴിവ്. മേയ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം.

അനസ്തീസിയ, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ ആൻ‌ഡ് എസ്പിഎച്ച്, ഡെർമറ്റോളജി, ഓറൽ ഹെൽത്ത് സയൻസ് സെന്റർ (കൺസർവേറ്റീവ് ഡെന്റിസ്ട്രി ആൻഡ് എൻഡോഡോണ്ടിക്സ്, കമ്യൂണിറ്റി ഡെന്റിസ്ട്രി, ഓറൽ സർജറി, പെഡോഡോണ്ടിക്സ് ആൻഡ് പ്രിവന്റീവ് ഡെന്റിസ്ട്രി),  ഫൊറൻസിക് മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഇന്റേണൽ മെഡിസിൻ, മെഡിക്കൽ മൈക്രോബയോളജി,ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, ഓട്ടോലാറിങോളജി (ഇഎൻടി), പതോളജി, പീഡിയാട്രിക്സ്, ഫിസിക്കൽ റീഹാബിലിറ്റേഷൻ മെഡിസിൻ, സൈക്യാട്രി, റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറപി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ, ഫാമിലി മെഡിസിൻ, നെഫ്രോളജി, വൈറോളജി, ബയോകെമിസ്ട്രി, Exp. മെഡിസിൻ ആൻഡ് ബയോടെക്നോളജി, ഫാർമക്കോളജി, കമ്യൂണിറ്റി മെഡിസിൻ, എൻവയൺമെന്റൽ ഹെൽത്ത്, ന്യൂട്രിഷ്യൻ, എപിഡെമോളജി, പബ്ലിക് ഹെൽത്ത് ലാബ് സയൻസ്, ട്രാൻസ്‌ലേഷനൽ റീജനറേറ്റീവ് മെഡിസിൻ എന്നീ വകുപ്പുകളിലാണ് ഒഴിവുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.pgimer.edu.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!