കാക്കനാട് ഇൻഫോപാർക്കിലെ സൈബ്രോസിസ് ടെക്‌നോളജീസിൽ ജൂനിയർ
കണ്ടന്റ് റൈറ്ററുടെ ഒഴിവുണ്ട്. മാസ്സ് കമ്മ്യൂണിക്കേഷൻ, ജേർണലിസം
വിഷയങ്ങളിൽ പ്രാമുഖ്യം നൽകിയുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര
ബിരുദം/ ബി.എ ഇംഗ്ലീഷ്.
വെബ്‌സൈറ്റുകൾക്ക് കണ്ടൻറ്റുകൾ ഉണ്ടാക്കാനുള്ള കഴിവുണ്ടാകണം. എസ്.ഈ.ഓ. സബ്മിഷൻ സംബന്ധിച്ച് ധാരണയുണ്ടായിരിക്കണം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം.
അപേക്ഷകർ ഇ-മെയിൽ സബ്ജക്ട് ലൈനായി Jr CONTENT WRITER
എന്ന് രേഖപ്പെടുത്തണം. കോഴിക്കോട് കിൻഫ്ര പാർക്കിൽ വെച്ചായിരിക്കും
അഭിമുഖം.
വിലാസം: സൈബ്രോസിസ് ടെക്‌നോളജീസ്, ഒന്നാം നില, തപസ്യ,
ഇൻഫോപാർക്ക്, കാക്കനാട്, കൊച്ചി.
ഇ-മെയിൽ: [email protected]
അവസാന തീയതി ഓഗസ്റ്റ് 30.