എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം 15 ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജൂൺ 20 നകം +2 ഫലവും പ്രഖ്യാപിക്കുമെന്ന് വി ശിവൻകുട്ടി നേരത്തെ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. 

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക്  http://www.keralaresults.nic.in, http://www.pareekshabhavan.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിൽ നിന്ന് പരീക്ഷാഫലം ഡൌൺലോഡ് ചെയ്യാം. 

 

LEAVE A REPLY

Please enter your comment!
Please enter your name here