കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കുന്ന എം ഫിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് II   സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ജൂലൈ ഒന്ന്  മുതൽ എട്ട് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ജൂലൈ പതിനൊന്നു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജൂലൈ പന്ത്രണ്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!