കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 മേയിൽ നടത്തിയ സെക്കന്റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർ ഷീറ്റിന്റേയും പകർപ്പ് ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 ജൂലൈ പതിനാലിനകം അപേക്ഷിക്കേണ്ടതാണ്.
