കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസ്സിൽ എം.എസ്.സി മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ 3 സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 4 രാവിലെ 11 മണിക്ക് പാലയാട് ക്യാമ്പസ്സിലെ മോളിക്യൂലർ ബയോളജി ഡിപ്പാർട്മെന്റിൽ എത്തണം. ഫോൺ : 9663749475
