കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  ജൂനിയര്‍ ഡോക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020 മാര്‍ച്ച് 11 ന് പ്രസിദ്ധീകരിച്ച ജൂനിയര്‍ റസിഡന്റ് തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നിയമനം ലഭിക്കാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം [email protected]  എന്ന ഇ-മെയിലില്‍ സേവന സന്നദ്ധത അറിയിക്കാം.  അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ആഗസ്റ്റ് 31. 

Leave a Reply