ഭാരതീയ ചികിത്സാ വകുപ്പും കോഴിക്കോട് ജില്ല പഞ്ചായത്തും സംയുക്തമായി പുറക്കാട്ടിരിയിലെ എ.സി.ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വ്വേദ ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍ സെന്ററില്‍ നടപ്പാക്കുന്ന  സ്പന്ദനം പ്രോജക്ടില്‍ പുരുഷ ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് നവംബര്‍ 13ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. യോഗ്യത – ബിഒടി, ബിപിടി തുല്യത.  ഫോണ്‍: 0495 2371486.

LEAVE A REPLY

Please enter your comment!
Please enter your name here