പാലയാട്  ഡോ.ജാനകി അമ്മാൾ  കാമ്പസ്സിൽ  പ്രവർത്തിക്കുന്ന ഐ.ടി  എഡ്യൂക്കേഷൻ സെന്ററിലെ  എം.സി.എ പ്രോഗ്രാമിൽ  എസ്.സി, എസ്.ടി വിഭാഗക്കാർക്കായി  സംവരണം  ചെയ്ത  ഏതാനും  സീറ്റുകൾ  ഒഴിവുണ്ട്  യോഗ്യരായവർ   ആഗസ്ത് 16ന്   രാവിലെ  10 .30ന്  അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ   കാമ്പസ്സിലെ   ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിൽ   ഹാജരാകണം .

LEAVE A REPLY

Please enter your comment!
Please enter your name here