കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ എം.എസ്.സി.വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) കോഴ്സിൽ എസ്. ഇ. ബി. സി. വിഭാഗത്തിൽ ഏതാനും ഒഴിവുകൾ ഉണ്ട്. ബി.എസ്.സി.ഫിസിക്സ്, കെമിസ്ട്രി, ഫോറെസ്റ്ററി, ബോട്ടണി അല്ലെങ്കിൽ ഏതെങ്കിലും സയൻസ് ബിരുദം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 16ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം. ഫോൺ: 9496353817.
