2022 മേയിൽ നടത്തിയ രണ്ടാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി
റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്,
ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി
എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ
മുഖേന ഓൺലൈൻ ആയി 2022 സെപ്റ്റംബർ ഇരുപത്തിരണ്ടിന് വൈകീട്ട്
അഞ്ചു മണിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന
അപേക്ഷകൾ പരിഗണിക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!