രണ്ടാം സെമസ്റ്റർ എം.എ./ എം.എസ്.സി. ഡിഗ്രി ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ/വൈവ-വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ നടത്തപ്പെടുന്നതാണ്.
- എം.എ അറബിക് – 2022 സെപ്തംബർ 22
- എം.എസ്.സി. ഇലക്ട്രോണിക്സ് – 2022 സെപ്തംബർ 22, 23
ഗവൺമെൻറ് ബ്രണ്ണൻ കോളേജിൽ 19.09.2022 ന് നടത്താൻ നിശ്ചയിക്കപ്പെട്ട രണ്ടാം സെമസ്റ്റർ എം.എസ്.സി. ബോട്ടണി ഡിഗ്രി പ്രായോഗിക പരീക്ഷകൾ 23.09.2022 ന് നടത്തപ്പെടുന്നതാണ്. വിശദമായ ടൈം-ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.