2022 ജൂണിൽ നടത്തിയ തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ & സപ്ലിമെന്‍ററി (2016 & 2012 സ്കീമുകൾ) പരീക്ഷാഫലം, തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് പാർട്ട് I ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് ആവശ്യമുള്ളവർ, നിശ്ചിത ഫീസ്സോടുകൂടി, ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 ഒക്ടോബർ ഇരുപത്തൊന്നിനകം അപേക്ഷിക്കേണ്ടതാണ്.