കേന്ദ്ര ആരോഗ്യ പദ്ധതിയില്‍ 121 ഫാര്‍മസിസ്റ്റുകളുടെ ഒഴിവുകളുണ്ട്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ ഡല്‍ഹിയില്‍ നടത്തുന്ന പദ്ധതിയിലാണ് ഒഴിവുകള്‍.
അലോപ്പതി-97, ആയുര്‍വേദം-10, ഹോമിയോപ്പതി-9, യുനാനി-5 വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. ഇ.സി.ജി. ടെക്നീഷ്യന്‍ തസ്തികയിയലും 4 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി. ഓഗസ്റ്റ് 25.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://cghsrecruitment.mahaonline.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.