കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല 2022 ഡിസംബർ രണ്ടിനു തുടങ്ങുന്ന പി എച്ച് ഡി ഇയർ എൻഡ് പരീക്ഷക്ക് 2022 നവംബർ പതിനാലു മുതൽ പതിനെട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ പത്തൊൻപത് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ ഇരുപത്തിരണ്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.