ഒന്നു മുതൽ നാലു വരെ വർഷ ബി.എസ്.സി. എം.എൽ.ടി (2014 അഡ്മിഷൻ മുതൽ സപ്ലിമെന്ററി / 2008 മുതൽ 2013 വരെ അഡ്മിഷൻ മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി.

പിഴ കൂടാതെ നവംബർ 21 വരെയും പിഴയോടു കൂടി നവംബർ 22 നും സൂപ്പർഫൈനോടു കൂടി നവംബർ 23 നും അപേക്ഷ നൽകാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.