• മെഡിക്കൽ പി ജി ഡിഗ്രി (എം ഡി/ എം എസ്സ്) സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – തിയറി പരീക്ഷാ തിയതി

2022 നവംബർ പത്തു മുതൽ പതിനെട്ടു വരെയുള്ള തിയ്യതികളിൽ നടക്കുന്ന മെഡിക്കൽ പി ജി ഡിഗ്രി (എം ഡി/എം എസ്സ്) സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • മെഡിക്കൽ പി ജി ഡിപ്ലോമ സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – തിയറി പരീക്ഷാ തിയതി

2022 നവംബർ പതിനൊന്നു മുതൽ പതിനേഴു വരെയുള്ള തിയ്യതികളിൽ നടക്കുന്ന മെഡിക്കൽ പി ജി ഡിപ്ലോമ സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.