കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ (ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിനു കീഴിൽ ), നീലേശ്വരം കാമ്പസ്സുകളിലെ പി ജി ഡി ഡി എസ് എ ( പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ് ) കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട് . എല്ലാ വിഭാഗത്തിലും പെട്ട യോഗ്യരായ വിദ്യാർത്ഥികൾക്ക് 31 -10 -2022 തിങ്കളാഴ്ച്ച രാവിലെ 11 .30 ന് മാങ്ങാട്ടുപറമ്പ ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാവുന്നതാണ്