2022 ജൂണിൽ നടത്തിയ ഫൈനൽ പ്രൊഫഷണൽ ബി യു എം എസ്സ് ഡിഗ്രി
റെഗുലർ (2015 & 2016 സ്കീം) പരീക്ഷാഫലം, തേർഡ് പ്രൊഫഷണൽ ബി യു എം എസ്സ്
ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷാഫലം, സെക്കന്‍റ് പ്രൊഫഷണൽ ബി
യു എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷാഫലം, ഫസ്റ്റ്
പ്രൊഫഷണൽ ബി യു എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം)
പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.