മൂന്ന്, നാല് വർഷ ബി.എസ്.സി. നേഴ്‌സിംഗ് (2016 അഡ്മിഷൻ സപ്ലിമെന്ററി – ജൂലൈ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ അഞ്ച്, ഏഴ് തീയതികളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

——————————————————-

മൂന്നാം സെമസ്റ്റർ ബി.വോക് പ്രിന്റിംഗ് ടെക്‌നോളജി (2020 അഡ്മിഷൻ റഗുലർ, 2018, 2019 അഡ്മിഷൻ റീ-അപ്പിയറൻസ്,ഇംപ്രൂവ്‌മെന്റ് – സെപ്റ്റംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ (നവംബർ 4)ആരംഭിക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.