കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ എം.എ അറബിക്/ ഇക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി ഡിഗ്രി ഏപ്രിൽ 2022 സെഷൻ പരീക്ഷയുടെ ഭാഗമായുള്ള പ്രൊജക്റ്റ്, 2022 നവംബർ 14, തിങ്കൾ, വൈകിട്ട് നാലു മണിക്കകം വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.