2022 ഒന്നാം 23 അധ്യയന വർഷത്തിലെ ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുളള ഒന്നാം ഘട്ട കേന്ദ്രീകൃത താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അലോട്ട്മെന്റ് ലിസ്റ്റ് കാണാവുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് കാണുക.

ഹെൽപ് ലൈൻ നമ്പർ : 04712525300