Home Tags CEE KERALA

Tag: CEE KERALA

കെ-മാറ്റ് 2023 അപേക്ഷ ക്ഷണിച്ചു

കേരള പ്രവേശന പരീക്ഷ കമ്മീഷണർ (CEE KERALA) കേരള മാനേജ്‌മന്റ് ആപ്റ്റിട്യൂഡ് ടെസ്റ്റ് - KMAT 2023 രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് cee.kerala.gov.in എന്ന ഓദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ജനുവരി...

പി.ജി മെഡിക്കൽ കോഴ്സ് 2022 : റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

2022 - 23 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുളളവരിൽ റീഫണ്ടിന് അർഹതയുളള വിദ്യാർത്ഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി നൽകുന്നതിനുള്ള നടപടികൾ...

പി.ജി. മെഡിക്കൽ കോട്ടകളിലേയ്ക്കുള്ള പ്രവേശനം 2022 ഒഴിവുള്ള സീറ്റുകൾ നികത്തുന്നത് സംബന്ധിച്ച്

2022-23 അദ്ധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സിലേക്കുള്ള ഓൺലൈൻ മോപ് അപ് അലോട്ട്മെന്റിനുശേഷം സിവ് വന്ന സർക്കാർ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ അതാത് കോളേജുകളിൽ നികത്തുന്നതായിരിക്കും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച്...

ത്രിവത്സര എൽ.എൽ.ബി. പ്രവേശനം- 2022 മോപ് അപ് താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വാശ്രയ ലോ-കോളേജുകളിലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള താത്ക്കാലിക മോപ് അപ്പ് അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മോപ് അപ് അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ...

എൽ.എൽ.എം കോഴ്സിലേയ്ക്കുള്ള പ്രവേശനം; 2022 അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സ് പ്രവേശനത്തിനായുളള അന്തിമ റാങ്ക് ലിസ്റ്റ് പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ്...

പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനം 2022; പ്രവേശന തീയതി ദീർഘിപ്പിച്ചു

പി.ജി.മെഡിക്കൽ കോഴ്സ് 2022 പ്രവേശനത്തിന് മോപ് അപ് റൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്നതിനുളള അവസാന തീയതി ദീർഘിപ്പിച്ചു. പ്രവേശനം 29.11.2022 ഉച്ചയ്ക്ക് 2.00 മണി വരെയായി ഹെൽപ്...

ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സിലെ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള പ്രവേശനം

2022-23 അധ്യയന വർഷത്തിലെ എം.എസ്.സി നഴ്സിംഗ് കോഴ്സ് പ്രവേശനത്തിനുള്ള മോപ് അപ് അല്ലോട്മെന്റിനു ശേഷം വിവിധ സർക്കാർ നഴ്സിംഗ് കോളേജുകളിൽ നിലവിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ 30.11.2022 നു...

മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം; ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2022 ലെ ആയുർവേദ / ഹോമിയോ/ സിദ്ധ/ ഫാർമസി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി/ കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള...

വിവിധ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന തീയതി ദീർഘിപ്പിച്ചു

പി ജി മെഡിക്കൽ, പി ജി ദന്തൽ എന്നീ കോഴ്സുകളിലേക്ക് മോപ് അപ് റൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 28.11.2022 വൈകുന്നേരം 3.00...

എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട താത്ക്കാലിക അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ സർക്കാർ മെഡിക്കൽ ദന്തൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെയും 2022 ലെ എം .ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട താത്ക്കാലിക അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ...
Advertisement

Also Read

More Read

Advertisement