• ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എ. ഇംഗ്ലീഷ് (2019 അഡ്മിഷനു മുൻപുള്ളത് 2012 – 2018 സപ്ലിമെൻററി – നവംബർ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 19 നകം ഡെപ്യൂട്ടി രജിസ്ട്രാർ ഡി.ആർ 7 (പരീക്ഷ) ക്ക് അപേക്ഷ നൽകാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

  • മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ. സോഷ്യോളജി (2019 അഡ്മിഷൻ സെപ്റ്റംബർ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 21 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.