മൂന്നാം സെമസ്റ്റർ എം. റ്റി. റ്റി. എം., എം. എ. സോഷ്യൽ സയൻസ്/ ഗവേണൻസ് & പൊളിറ്റിക്സ് (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 26.11.2022 വരെ അപേക്ഷിക്കാം.