എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്, 2017 അഡ്മിഷൻ റഗുലർ – ജൂൺ 2022), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്, 2017 അഡ്മിഷൻ റഗുലർ – ജൂൺ 2022), പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്, 2011 മുതൽ 2015 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി – ജൂലൈ 2022), നാലാം സെമസ്റ്റർ എൽ.എൽ.എം. (റഗുലർ, സപ്ലിമെന്ററി – ജൂലൈ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ മൂന്നിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.