കോഴിക്കോട് ജില്ലയിലെ വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിൻറെ പുതിയ നീതി ലാബിലേക്ക് ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. ബിഎസ്സി, എംഎൽടി യാണ് യോഗ്യത. ചുരുങ്ങിയത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. താൽക്കാലിക നിയമനം ആണ്. കൂടുതൽ വിവരങ്ങൾക്ക് 0496 2513430 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply