2022 ഡിസംബര്‍ പന്ത്രണ്ടു മുതലാരംഭിക്കുന്ന മൂന്നാം വര്‍ഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷാ കേന്ദ്രങ്ങളിലുള്ള മാറ്റം സർവ്വകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ തങ്ങളുടെ മാതൃകോളേജിൽ നിന്നും ഹാൾടിക്കറ്റ് കൈപറ്റി തങ്ങൾക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ്.