• രണ്ടാം വർഷ എം പി ടി ഡിഗ്രി റഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ജനുവരി ഒൻപതു മുതലാരംഭിക്കുന്ന രണ്ടാം വർഷ എം പി ടി ഡിഗ്രി (ഫിസിയോതെറാപ്പി ഇൻ പീഡിയാട്രിക്സ്) റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാം വർഷ എം പി ടി ഡിഗ്രി (ഫിസിയോതെറാപ്പി ഇൻ മസ്‌കുലോ സ്കെലറ്റൽ ആൻഡ് സ്പോർട്സ്) റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാം വർഷ എം പി ടി ഡിഗ്രി (ഫിസിയോതെറാപ്പി ഇൻ കാർഡിയോ റെസ്പിറേറ്ററി) റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാം വർഷ എം പി ടി ഡിഗ്രി (ഫിസിയോതെറാപ്പി ഇൻ ന്യൂറോളജി) റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾഎന്നിവ പ്രസിദ്ധീകരിച്ചു.

  • എം എസ്സ് സി സ്‌പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ജനുവരി നാലു മുതലാരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം എസ്സ് സി സ്പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി സപ്ലിമെന്‍ററി (2019 സ്കീം തിയറി പരീക്ഷാ ടൈംടേബിൾ, ജനുവരി ഒൻപതു മുതലാരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം എസ്സ് സി സ്പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

  • എം എസ്സ് സി ഓഡിയോജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ജനുവരി നാലിനാരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം എസ്സ് സി ഓഡിയോളജി ഡിഗ്രി സപ്ലിമെന്‍ററി (2019 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ, ജനുവരി ഒൻപതിനാരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം എസ്സ് സി ഓഡിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

  • എട്ടാം സെമസ്റ്റർ ബി എ എസ്സ് എൽ പി ക്ലിനിക്കൽ പ്രാക്ടിക്കം ഡിഗ്രി റെഗുലർ പരീക്ഷ ഡിസംബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ഡിസംബർ പന്ത്രണ്ടിനാരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി എ എസ്സ് എൽ പി ക്ലിനിക്കൽ പ്രാക്ടിക്കം ഡിഗ്രി റെഗുലർ (2018 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • മൂന്നാം സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ പരീക്ഷ ഡിസംബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ഡിസംബർ പത്തൊൻപതിനാരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.