രണ്ടാം വർഷ ബി ഡി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 ജനുവരി പതിനാറു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി ഡി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ തിയതി

2023 ജനുവരി പത്തൊൻപതു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010, 2012 & 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ, ഫെബ്രുവരി ഒൻപതു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010, 2012 & 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ

ഫെബ്രുവരി 2023 – തിയറി പരീക്ഷാ തിയതി 2023 ഫെബ്രുവരി ഇരുപത് മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോജി ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, ഫെബ്രുവരി ആറ് മുതലാരംഭിക്കുന്ന മൂന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.