• ആറാം സെമസ്റ്റർ ബി ഫാം

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജൂലൈ 5 മുതലാരംഭിക്കുന്ന ആറാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് 2023 ജൂൺ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/- രൂപ ഫൈനോടുകൂടി ജൂൺ 21 വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ 24 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • നാലാം സെമസ്റ്റർ എം എസ് സി ഓഡിയോളജി

2023 ജൂലൈ 3 മുതലാരംഭിക്കുന്ന നാലാം സെമസ്റ്റർ എം എസ്സ് സി ഓഡിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷക്ക്‌ 2023 ജൂൺ 9 മുതൽ 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജൂൺ 20 വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ 21 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • നാലാം സെമസ്റ്റർ എം എസ് സി സ്പീച് ലാംഗ്വേജ് പാത്തോളജി

2023 ജൂലൈ 3 മുതലാരംഭിക്കുന്ന നാലാം സെമസ്റ്റർ എം എസ്സ് സി സ്പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷക്ക് 2023 ജൂൺ 9 മുതൽ 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജൂൺ 20 വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ 21 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • അവസാന വർഷ ബി ഡി എസ്

2023 ജൂലൈ 12 മുതലാരംഭിക്കുന്ന അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷക്ക് 2023 ജൂൺ 12 മുതൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/- രൂപ ഫൈനോടുകൂടി ജൂൺ 26 വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ 29 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • മൂന്നാം വർഷ ബി പി ടി

2023 ജൂലൈ 14 മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി (2010,2012 & 2016 സ്കീം) പരീക്ഷക്ക് 2023 ജൂൺ 14 മുതൽ 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/- രൂപ ഫൈനോടുകൂടി ജൂൺ 22 വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ 23 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • മൂന്നാം വർഷ ബി ഡി എസ്

2023 ജൂലൈ 10 മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി ഡി എസ് ഡിഗ്രി സപ്ലിമെന്‍ററി (2010 & 2016 സ്കീം) പരീക്ഷക്ക് 2023 ജൂൺ 12 മുതൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/- രൂപ ഫൈനോടുകൂടി ജൂൺ 24 വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ 27 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.