• ആറാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 ജനുവരി പതിമൂന്നു മുതലാരംഭിക്കുന്ന ആറാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ബി യു എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ജനുവരി പതിനേഴു മുതലാരംഭിക്കുന്ന ഫസ്റ്റ് ബി യു എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷ, ഫൈനൽ ബി യു എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷ, ജനുവരി പതിനെട്ടു മുതലാരംഭിക്കുന്ന സെക്കന്‍റ് ബി യു എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷ, ജനുവരി പത്തൊൻപതു മുതലാരംഭിക്കുന്ന തേർഡ് ബി യു എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ഫെബ്രുവരി മൂന്നു മുതൽ എട്ടു വരെയുള്ള തിയ്യതികളിൽ നടക്കുന്ന മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • നാലാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ഫെബ്രുവരി ഏഴു മുതൽ പതിമൂന്നു വരെയുള്ള തിയ്യതികളിൽ നടക്കുന്ന നാലാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014 & 2016 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.