• രണ്ടാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ പരീക്ഷ ഫെബ്രുവരി 2023 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 ഫെബ്രുവരി ഇരുപതു മുതൽ മാർച്ച് ആറ് വരെയുള്ള തിയ്യതികളിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • അവസാന വർഷ പി ജി ഡിപ്ലോമ ആയുർവ്വേദ റെഗുലർ/സപ്ലിമെൻററി പരീക്ഷ മാർച്ച് 2023 – തിയറി പരീക്ഷാ തിയതി

2023 മാർച്ച് രണ്ടു മുതൽ പത്തു വരെയുള്ള തിയ്യതികളിൽ നടക്കുന്ന അവസാന വർഷ പി ജി ഡിപ്ലോമ ആയുർവ്വേദ റെഗുലർ/സപ്ലിമെൻററി (2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • എം ഫിൽ സൈക്കിയാട്രിക് സോഷ്യൽ വർക്ക് പാർട്ട് II സപ്ലിമെൻററി പരീക്ഷ മാർച്ച് 2023 – തിയറി പരീക്ഷാ തിയതി

2023 മാർച്ച് ആറ് മുതൽ പത്തു വരെയുള്ള തിയ്യതികളിൽ നടക്കുന്ന എം ഫിൽ സൈക്കിയാട്രിക് സോഷ്യൽ വർക്ക് പാർട്ട് II സപ്ലിമെൻററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഒന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷ മാർച്ച് 2023 – തിയറി പരീക്ഷാ തിയതി

2023 മാർച്ച് ഒൻപത് മുതൽ പതിനേഴു വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഒന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെൻററി (2014 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.