Eben ടെലികോം കൊച്ചി-കോയമ്പത്തൂർ ബ്രാഞ്ചുകളിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. കോയമ്പത്തൂരിൽ CRO trainee-CSB തസ്തികയിലേക്കാണ് ഒഴിവുള്ളത്. നിലവിൽ ആറ് ഒഴിവുകളാണുള്ളത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉള്ളവർക്കാണ് മുൻഗണന.

കൊച്ചിയിലേക്ക് CRO traineee-IDBI (banking process) യുടെ ഒഴിവുകളാണുള്ളത്. നിലവിൽ കൊച്ചിയിലേക്ക് 8 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് www.ebentelecom.com സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!