ആറാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ/സപ്ലിമെന്ററി ) മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 23.03.2023 വരെയും പിഴയോടുകൂടി 25.03.2023 വരെയും അപേക്ഷിക്കാം

——————————

രണ്ടാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ/സപ്ലിമെന്ററി ) മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 24.03.2023 വരെയും പിഴയോടുകൂടി 27.03.2023 വരെയും അപേക്ഷിക്കാം

——————————

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്, ജൂലൈ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 17.03.2023 മുതൽ 18.03.2023 വരെയും പിഴയോടുകൂടി 20.03.2023 വരെയും അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്