ഒന്നാം സെമസ്റ്റർ പി. ജി. ഡി .സി പി (റെഗുലർ/സപ്ലിമെന്‍ററി) – നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ മൂല്യനിർണയം/ സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി 29/ 03 /2023 ന് വൈകുന്നേരം 5 മണി.