കണ്ണൂർ സർവകലാശാല ജേർണലിസം & മീഡിയ സ്റ്റഡീസ് പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ (2015 സിലബസ്), സപ്പ്ളിമെന്‍ററി(മേഴ്‌സി ചാൻസ് ഉൾപ്പെടെ), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏപ്രിൽ 10 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.


പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി ഫിസിക്സ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് സപ്ലിമെൻററി 2016 അഡ്മിഷൻ ആൻഡ് 2017 നവംബർ 2021 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ് പുനപരിശോധന സൂക്ഷ്മ പരിശോധന ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏപ്രിൽ 5ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.


എട്ടാം സെമസ്റ്റർ ബി ടെക് ഡിഗ്രി (ഏപ്രിൽ 2021) സപ്ലിമെന്ററി പരീക്ഷയുടെ (പാർട്ട് ടൈം ഉൾപ്പെടെ) ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . പുനർമൂല്യ നിർണ്ണയം ,സൂക്ഷ്മ പരിശോധന , ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പി എന്നിവയ്ക്കായുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 12. 04.2023 വൈകുന്നേരം 5 മണി .