• എം ഫിൽ ക്ലിനിക്കൽ എപ്പിഡെമ്യോളജി

2022 ഡിസംബറിൽ നടത്തിയ എം ഫിൽ ക്ലിനിക്കൽ എപ്പിഡെമ്യോളജി പാർട്ട് ടൈം പാർട്ട് II റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്കോർ ഷീറ്റിന്‍റെ റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഏപ്രിൽ പതിനൊന്നിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • എം എസ് സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി

2023 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം എസ്സ് സി സ്പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്കോർഷീറ്റിന്‍റെ റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഏപ്രിൽ പതിനൊന്നിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • എം എസ് സി ഓഡിയോളജി

2023 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം എസ്സ് സി ഓഡിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്കോർ ഷീറ്റിന്‍റെ റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഏപ്രിൽ പതിനൊന്നിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • ബി പി ടി

2023 ജനുവരിയിൽ നടത്തിയ ഒന്നാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010, 2012 & 2016 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്കോർ ഷീറ്റിന്‍റെ റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഏപ്രിൽ പതിനൊന്നിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • ബി എസ് സി മെഡിക്കൽ മൈക്രോബയോളജി

2023 ഫെബ്രുവരിയിൽ നടത്തിയ നാലാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്കോർഷീറ്റിന്‍റെ റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഏപ്രിൽ പതിനൊന്നിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • ബി എസ് സി മെഡിക്കൽ ബയോകെമിസ്ട്രി

2023 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്കോർഷീറ്റിന്‍റെ റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഏപ്രിൽ പതിനൊന്നിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കേണ്ടതാണ്.