കാസർഗോഡ്കി ജില്ലയിലെ നാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജി.ഐ.എസ് (ജിയോഗ്രാഫിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം) അധിഷ്ടിത പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ജി.ഐ.എസ് സര്‍വ്വേ നടത്തുന്നതിന് എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു.  ഒരു വാര്‍ഡില്‍ പരമാവധി അഞ്ചു പേരെയാണ് നിയമിക്കുന്നത്.  യോഗ്യത ബിരുദം, സാങ്കേതിക വിഷയത്തിലുളള ഡിപ്ലോമ, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള പരിജ്ഞാനം.  താല്പര്യമുളളവര്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഡിസംബര്‍ 24 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴിചയില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം.  ഫോണ്‍- 04672 255655, 8137876110

Leave a Reply