മൂന്നാം വർഷ ബി എ എസ് എൽ പി – തിയറി

2023 മെയ് എട്ട് മുതൽ ഇരുപത്തിരണ്ട് വരെയുള്ള തിയ്യതികളിൽ നടക്കുന്ന മൂന്നാം വർഷ ബി എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി (2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഫസ്റ്റ് ബി എച്ച് എം എസ് – തിയറി

2023 മെയ് മൂന്ന് മുതൽ പന്ത്രണ്ട് വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഫസ്റ്റ് ബി എച്ച് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010 & 2015 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം ഫാം – പ്രാക്ടിക്കൽ

2023 മെയ് മൂന്ന്, നാല് തിയ്യതികളിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2017 & 2019 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.