സംസ്ഥാന ദാരിദ്ര നിര്‍മ്മാര്‍ജന മിഷനില്‍ (കുടുംബശ്രീ) വിവിധ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (ഏഴ് ഒഴിവ്) ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് (19 ഒഴിവ്). അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള അപേക്ഷ 23ന് വൈകിട്ട് അഞ്ചിനു മുമ്ബ് ലഭിക്കണം. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ 27ന് നടക്കും. ഇന്റര്‍വ്യൂവിന് പ്രത്യേകം കത്ത് നല്‍കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!